യഹസ്‌കേൽ 43:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 ദേവാലയത്തെക്കുറിച്ചുള്ള നിയമം ഇതാണ്. മലമുകളിൽ ദേവാലയത്തിനു ചുറ്റുമുള്ള പ്രദേശം മുഴുവൻ അതിവിശുദ്ധമാണ്.+ ഇതാ, ഇതാണ് ദേവാലയത്തെക്കുറിച്ചുള്ള നിയമം. 1 പത്രോസ് 1:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 “ഞാൻ വിശുദ്ധനായതുകൊണ്ട് നിങ്ങളും വിശുദ്ധരായിരിക്കണം”+ എന്ന് എഴുതിയിട്ടുണ്ടല്ലോ.
12 ദേവാലയത്തെക്കുറിച്ചുള്ള നിയമം ഇതാണ്. മലമുകളിൽ ദേവാലയത്തിനു ചുറ്റുമുള്ള പ്രദേശം മുഴുവൻ അതിവിശുദ്ധമാണ്.+ ഇതാ, ഇതാണ് ദേവാലയത്തെക്കുറിച്ചുള്ള നിയമം.