സുഭാഷിതങ്ങൾ 5:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 ദുഷ്ടൻ സ്വന്തം തെറ്റുകളിൽ കുടുങ്ങുന്നു;അവൻ സ്വന്തം പാപങ്ങളുടെ കയറിൽ കുരുങ്ങും.+ 2 തെസ്സലോനിക്യർ 1:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 നിങ്ങളെ കഷ്ടപ്പെടുത്തുന്നവർക്ക് അതിനു പകരമായി കഷ്ടത നൽകുന്നതുകൊണ്ട് ദൈവത്തിന്റെ വിധി നീതിയുള്ളതാണ്.+
6 നിങ്ങളെ കഷ്ടപ്പെടുത്തുന്നവർക്ക് അതിനു പകരമായി കഷ്ടത നൽകുന്നതുകൊണ്ട് ദൈവത്തിന്റെ വിധി നീതിയുള്ളതാണ്.+