വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 96:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 ജനതകൾക്കിടയിൽ വിളം​ബരം ചെയ്യൂ: “യഹോവ രാജാ​വാ​യി​രി​ക്കു​ന്നു!+

      ദൈവം ഭൂമിയെ* സുസ്ഥി​ര​മാ​യി സ്ഥാപി​ച്ചി​രി​ക്കു​ന്നു, അതിനെ നീക്കാ​നാ​കില്ല.*

      ദൈവം നീതി​യോ​ടെ ജനതകളെ വിധി​ക്കും.”*+

  • വെളിപാട്‌ 11:16, 17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 ദൈവസന്നിധിയിൽ സിംഹാ​സ​ന​ങ്ങ​ളിൽ ഇരിക്കുന്ന 24 മൂപ്പന്മാർ+ കമിഴ്‌ന്നു​വീണ്‌ ദൈവത്തെ ആരാധി​ച്ചുകൊണ്ട്‌ ഇങ്ങനെ പറഞ്ഞു: 17 “സർവശ​ക്ത​നാം ദൈവ​മായ യഹോവേ,* ഉണ്ടായി​രു​ന്ന​വ​നും ഉള്ളവനും ആയ ദൈവമേ,+ ഞങ്ങൾ അങ്ങയോ​ടു നന്ദി പറയുന്നു. കാരണം അങ്ങ്‌ അങ്ങയുടെ മഹാശക്തി പ്രയോ​ഗി​ക്കാ​നും രാജാ​വാ​യി ഭരിക്കാ​നും തുടങ്ങി​യി​രി​ക്കു​ന്ന​ല്ലോ.+

  • വെളിപാട്‌ 19:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 അപ്പോൾ വലി​യൊ​രു ജനക്കൂ​ട്ട​ത്തി​ന്റെ ആരവംപോലെ​യും വലിയ വെള്ളച്ചാ​ട്ട​ത്തി​ന്റെ ഇരമ്പൽപോലെ​യും ശക്തമായ ഇടിമു​ഴ​ക്കംപോലെ​യും ഉള്ള ഒരു ശബ്ദം ഞാൻ കേട്ടു. അവർ പറഞ്ഞു: “യാഹിനെ സ്‌തു​തി​പ്പിൻ!*+ നമ്മുടെ ദൈവ​വും സർവശക്തനും+ ആയ യഹോവ* രാജാ​വാ​യി ഭരിക്കാൻതു​ട​ങ്ങി​യ​ല്ലോ.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക