യശയ്യ 37:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 അവർ അവരുടെ ദൈവങ്ങളെ ചുട്ടുകളയുകയും+ ചെയ്‌തു. കാരണം അവ ദൈവങ്ങളായിരുന്നില്ല, മനുഷ്യന്റെ പണിയായ+ വെറും കല്ലും മരവും മാത്രമായിരുന്നു. അതുകൊണ്ടാണ് അവർക്ക് അവയെ നശിപ്പിക്കാൻ കഴിഞ്ഞത്.
19 അവർ അവരുടെ ദൈവങ്ങളെ ചുട്ടുകളയുകയും+ ചെയ്‌തു. കാരണം അവ ദൈവങ്ങളായിരുന്നില്ല, മനുഷ്യന്റെ പണിയായ+ വെറും കല്ലും മരവും മാത്രമായിരുന്നു. അതുകൊണ്ടാണ് അവർക്ക് അവയെ നശിപ്പിക്കാൻ കഴിഞ്ഞത്.