സങ്കീർത്തനം 27:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 എന്നിൽനിന്ന് അങ്ങയുടെ മുഖം മറയ്ക്കരുതേ.+ കോപിച്ച് അങ്ങയുടെ ഈ ദാസനെ ഓടിച്ചുവിടരുതേ. എന്നെ സഹായിക്കാൻ മറ്റാരുമില്ലല്ലോ;+എന്റെ രക്ഷയുടെ ദൈവമേ, എന്നെ കൈവിടരുതേ, ഉപേക്ഷിക്കയുമരുതേ. വിലാപങ്ങൾ 1:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 യഹോവേ, കാണേണമേ, ഞാൻ വലിയ കഷ്ടത്തിലാണ്. എന്റെ ഉള്ളം* കലങ്ങിമറിയുന്നു. എന്റെ ഹൃദയം വേദനകൊണ്ട് പുളയുന്നു, ഞാൻ അങ്ങേയറ്റം ധിക്കാരം കാണിച്ചല്ലോ.+ പുറത്ത് വാൾ ജീവനെടുക്കുന്നു,+ വീടിനുള്ളിലും മരണംതന്നെ.
9 എന്നിൽനിന്ന് അങ്ങയുടെ മുഖം മറയ്ക്കരുതേ.+ കോപിച്ച് അങ്ങയുടെ ഈ ദാസനെ ഓടിച്ചുവിടരുതേ. എന്നെ സഹായിക്കാൻ മറ്റാരുമില്ലല്ലോ;+എന്റെ രക്ഷയുടെ ദൈവമേ, എന്നെ കൈവിടരുതേ, ഉപേക്ഷിക്കയുമരുതേ.
20 യഹോവേ, കാണേണമേ, ഞാൻ വലിയ കഷ്ടത്തിലാണ്. എന്റെ ഉള്ളം* കലങ്ങിമറിയുന്നു. എന്റെ ഹൃദയം വേദനകൊണ്ട് പുളയുന്നു, ഞാൻ അങ്ങേയറ്റം ധിക്കാരം കാണിച്ചല്ലോ.+ പുറത്ത് വാൾ ജീവനെടുക്കുന്നു,+ വീടിനുള്ളിലും മരണംതന്നെ.