-
പ്രവൃത്തികൾ 2:25-28വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
25 ദാവീദ് യേശുവിനെക്കുറിച്ച് ഇങ്ങനെ പറയുന്നു: ‘ഞാൻ യഹോവയെ* എപ്പോഴും എന്റെ മുന്നിൽ* വെക്കുന്നു. ദൈവം എന്റെ വലതുഭാഗത്തുള്ളതിനാൽ ഞാൻ ഒരിക്കലും കുലുങ്ങില്ല. 26 അതുകൊണ്ട് എന്റെ ഹൃദയം സന്തോഷിക്കുകയും എന്റെ നാവ് വളരെയധികം ആഹ്ലാദിക്കുകയും ചെയ്‌തു. ഞാൻ പ്രത്യാശയോടെ കഴിയും; 27 കാരണം അങ്ങ് എന്നെ ശവക്കുഴിയിൽ* വിട്ടുകളയില്ല; അങ്ങയുടെ വിശ്വസ്തൻ ജീർണിച്ചുപോകാൻ അനുവദിക്കുകയുമില്ല.+ 28 ജീവന്റെ വഴികൾ അങ്ങ് എനിക്കു കാണിച്ചുതന്നു. അങ്ങയുടെ സന്നിധിയിൽവെച്ച് അങ്ങ് എന്നിൽ ആഹ്ലാദം നിറയ്‌ക്കും.’+
-