വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 8:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  3 അങ്ങയുടെ വിരലു​ക​ളു​ടെ പണിയായ ആകാശ​ത്തെ​യും

      അങ്ങ്‌ ഉണ്ടാക്കിയ ചന്ദ്ര​നെ​യും നക്ഷത്ര​ങ്ങ​ളെ​യും കാണു​മ്പോൾ,+

  • യശയ്യ 48:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 എന്റെ കരങ്ങളാ​ണു ഭൂമിക്ക്‌ അടിസ്ഥാ​നം ഇട്ടത്‌.+

      എന്റെ വലങ്കൈ ആകാശത്തെ വിരിച്ചു.+

      ഞാൻ വിളി​ക്കു​മ്പോൾ അവ എന്റെ മുന്നിൽ വന്ന്‌ നിൽക്കും.

  • എബ്രായർ 1:10-12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 ഇങ്ങനെയും പറഞ്ഞി​രി​ക്കു​ന്നു: “കർത്താവേ, തുടക്ക​ത്തിൽ അങ്ങ്‌ ഭൂമിക്ക്‌ അടിസ്ഥാ​ന​മി​ട്ടു; അങ്ങയുടെ കൈകൾ ആകാശം സൃഷ്ടിച്ചു. 11 അവ നശിക്കും; പക്ഷേ അങ്ങ്‌ നിലനിൽക്കും; വസ്‌ത്രംപോ​ലെ അവയെ​ല്ലാം പഴകിപ്പോ​കും. 12 അങ്ങ്‌ അവയെ ഒരു മേലങ്കിപോ​ലെ ചുരു​ട്ടും; വസ്‌ത്രം മാറ്റു​ന്ന​തുപോ​ലെ അവയെ മാറ്റും. എന്നാൽ അങ്ങയ്‌ക്കു മാറ്റമില്ല; അങ്ങയുടെ ആയുസ്സി​ന്‌ അവസാ​ന​മില്ല.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക