സങ്കീർത്തനം 12:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 “ക്ലേശിതരെ അടിച്ചമർത്തുന്നു,പാവങ്ങൾ നെടുവീർപ്പിടുന്നു.+അതുകൊണ്ട് ഞാൻ എഴുന്നേറ്റ് നടപടിയെടുക്കും” എന്ന് യഹോവ പറയുന്നു. “അവരോടു പുച്ഛത്തോടെ പെരുമാറുന്നവരിൽനിന്ന് അവരെ ഞാൻ രക്ഷിക്കും.” സുഭാഷിതങ്ങൾ 22:22, 23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 ദരിദ്രനാണല്ലോ എന്ന് ഓർത്ത് നീ ഒരാളെ കൊള്ളയടിക്കരുത്;*+സാധുക്കളെ നഗരകവാടത്തിൽവെച്ച് തകർക്കരുത്.+23 യഹോവ അവരുടെ കേസ് വാദിക്കും;+അവരെ ചതിക്കുന്നവരുടെ ജീവനെടുക്കും. യാക്കോബ് 5:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 ഇതാ, നിങ്ങളുടെ വയലുകൾ കൊയ്‌ത പണിക്കാരിൽനിന്ന് നിങ്ങൾ പിടിച്ചുവെച്ച കൂലി നിലവിളിക്കുന്നു. സഹായത്തിനുവേണ്ടിയുള്ള കൊയ്ത്തുകാരുടെ നിലവിളി സൈന്യങ്ങളുടെ അധിപനായ യഹോവയുടെ* ചെവിയിൽ എത്തിയിരിക്കുന്നു.+
5 “ക്ലേശിതരെ അടിച്ചമർത്തുന്നു,പാവങ്ങൾ നെടുവീർപ്പിടുന്നു.+അതുകൊണ്ട് ഞാൻ എഴുന്നേറ്റ് നടപടിയെടുക്കും” എന്ന് യഹോവ പറയുന്നു. “അവരോടു പുച്ഛത്തോടെ പെരുമാറുന്നവരിൽനിന്ന് അവരെ ഞാൻ രക്ഷിക്കും.”
22 ദരിദ്രനാണല്ലോ എന്ന് ഓർത്ത് നീ ഒരാളെ കൊള്ളയടിക്കരുത്;*+സാധുക്കളെ നഗരകവാടത്തിൽവെച്ച് തകർക്കരുത്.+23 യഹോവ അവരുടെ കേസ് വാദിക്കും;+അവരെ ചതിക്കുന്നവരുടെ ജീവനെടുക്കും.
4 ഇതാ, നിങ്ങളുടെ വയലുകൾ കൊയ്‌ത പണിക്കാരിൽനിന്ന് നിങ്ങൾ പിടിച്ചുവെച്ച കൂലി നിലവിളിക്കുന്നു. സഹായത്തിനുവേണ്ടിയുള്ള കൊയ്ത്തുകാരുടെ നിലവിളി സൈന്യങ്ങളുടെ അധിപനായ യഹോവയുടെ* ചെവിയിൽ എത്തിയിരിക്കുന്നു.+