-
യോന 4:2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 യോന യഹോവയോടു പ്രാർഥിച്ചു: “യഹോവേ, എന്റെ നാട്ടിലായിരുന്നപ്പോൾ ഇതുതന്നെയായിരുന്നു എന്റെ പേടി. അതുകൊണ്ടാണ് ഞാൻ ആദ്യം തർശീശിലേക്ക്+ ഓടിപ്പോകാൻ നോക്കിയത്. അങ്ങ് കരുണയും അനുകമ്പയും* ഉള്ള ദൈവമാണെന്നും പെട്ടെന്നു കോപിക്കാത്ത, ദുരന്തത്തെക്കുറിച്ച് ദുഃഖം തോന്നുന്ന, അചഞ്ചലസ്നേഹം നിറഞ്ഞ+ ദൈവമാണെന്നും എനിക്ക് അറിയാം.
-