സങ്കീർത്തനം 78:38 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 38 എന്നാൽ ദൈവം കരുണാമയനായിരുന്നു.+അവരെ നശിപ്പിച്ചുകളയാതെ അവരുടെ തെറ്റുകൾ ക്ഷമിച്ചുകൊണ്ടിരുന്നു.*+ തന്റെ കോപം മുഴുവൻ പുറത്തെടുക്കുന്നതിനു പകരംപലപ്പോഴും ദേഷ്യം അടക്കി.+ യശയ്യ 49:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 മുല കുടിക്കുന്ന കുഞ്ഞിനെ ഒരു അമ്മയ്‌ക്കു മറക്കാനാകുമോ?താൻ പ്രസവിച്ച മകനോട് ഒരു സ്‌ത്രീ അലിവ് കാട്ടാതിരിക്കുമോ? ഇവർ മറന്നുകളഞ്ഞാലും ഞാൻ നിന്നെ ഒരിക്കലും മറക്കില്ല.+ മലാഖി 3:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: “ഞാൻ നടപടിയെടുക്കുന്ന ദിവസം അവർ എന്റെ പ്രത്യേകസ്വത്തായി* മാറും.+ അനുസരണമുള്ള മകനോട് അനുകമ്പ കാണിക്കുന്ന ഒരു അപ്പനെപ്പോലെ ഞാൻ അവരോട് അനുകമ്പ കാട്ടും.+ യാക്കോബ് 5:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 വിശ്വാസത്തോടെയുള്ള പ്രാർഥന രോഗിയെ* സുഖപ്പെടുത്തും. യഹോവ* അയാളെ എഴുന്നേൽപ്പിക്കും; അയാൾ പാപം ചെയ്തിട്ടുണ്ടെങ്കിൽ അയാളോടു ക്ഷമിക്കും.
38 എന്നാൽ ദൈവം കരുണാമയനായിരുന്നു.+അവരെ നശിപ്പിച്ചുകളയാതെ അവരുടെ തെറ്റുകൾ ക്ഷമിച്ചുകൊണ്ടിരുന്നു.*+ തന്റെ കോപം മുഴുവൻ പുറത്തെടുക്കുന്നതിനു പകരംപലപ്പോഴും ദേഷ്യം അടക്കി.+
15 മുല കുടിക്കുന്ന കുഞ്ഞിനെ ഒരു അമ്മയ്‌ക്കു മറക്കാനാകുമോ?താൻ പ്രസവിച്ച മകനോട് ഒരു സ്‌ത്രീ അലിവ് കാട്ടാതിരിക്കുമോ? ഇവർ മറന്നുകളഞ്ഞാലും ഞാൻ നിന്നെ ഒരിക്കലും മറക്കില്ല.+
17 സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: “ഞാൻ നടപടിയെടുക്കുന്ന ദിവസം അവർ എന്റെ പ്രത്യേകസ്വത്തായി* മാറും.+ അനുസരണമുള്ള മകനോട് അനുകമ്പ കാണിക്കുന്ന ഒരു അപ്പനെപ്പോലെ ഞാൻ അവരോട് അനുകമ്പ കാട്ടും.+
15 വിശ്വാസത്തോടെയുള്ള പ്രാർഥന രോഗിയെ* സുഖപ്പെടുത്തും. യഹോവ* അയാളെ എഴുന്നേൽപ്പിക്കും; അയാൾ പാപം ചെയ്തിട്ടുണ്ടെങ്കിൽ അയാളോടു ക്ഷമിക്കും.