വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ദിനവൃത്താന്തം 16:27
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 27 തിരുസന്നിധി മഹത്ത്വ​വും തേജസ്സും കൊണ്ട്‌ ശോഭി​ക്കു​ന്നു;+

      ദൈവ​ത്തി​ന്റെ വാസസ്ഥ​ലത്ത്‌ ബലവും ആനന്ദവും ഉണ്ട്‌.+

  • യഹസ്‌കേൽ 1:27, 28
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 27 ആ രൂപത്തി​ന്റെ അരക്കെ​ട്ടു​പോ​ലെ തോന്നിച്ച ഭാഗവും അതിന്റെ മുകൾഭാ​ഗ​വും രജതസ്വർണംപോലെ+ തിളങ്ങു​ന്നതു ഞാൻ കണ്ടു. അവി​ടെ​നിന്ന്‌ തീ പുറ​പ്പെ​ടു​ന്ന​തു​പോ​ലെ എനിക്കു തോന്നി. അരയ്‌ക്കു കീഴ്‌പോ​ട്ടു തീപോ​ലെ തോന്നി​ക്കുന്ന ഒന്നു ഞാൻ കണ്ടു.+ ഉജ്ജ്വല​മായ ഒരു പ്രഭാ​വ​ലയം ആ രൂപത്തി​നു ചുറ്റു​മു​ണ്ടാ​യി​രു​ന്നു. 28 മഴയുള്ള ദിവസം മേഘത്തിൽ കാണുന്ന മഴവില്ലിന്റേതുപോലുള്ള+ ശോഭ​യാ​യി​രു​ന്നു അതിന്‌. ആ പ്രഭാ​വ​ലയം കാഴ്‌ച​യിൽ അങ്ങനെ​യാ​യി​രു​ന്നു. അത്‌ യഹോ​വ​യു​ടെ തേജസ്സു​പോ​ലെ തോന്നി.+ അതു കണ്ട്‌ ഞാൻ കമിഴ്‌ന്നു​വീ​ണു. അപ്പോൾ, ആരോ സംസാ​രി​ക്കുന്ന ശബ്ദം കേട്ടു.

  • ദാനിയേൽ 7:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 “ഞാൻ നോക്കി​ക്കൊ​ണ്ടി​രി​ക്കു​മ്പോൾ സിംഹാ​സ​നങ്ങൾ ഒരുക്കി. പുരാ​ത​ന​കാ​ലം​മു​തലേ ഉള്ളവൻ+ ഇരുന്നു.+ അദ്ദേഹ​ത്തി​ന്റെ വസ്‌ത്രം മഞ്ഞു​പോ​ലെ വെൺമ​യു​ള്ള​താ​യി​രു​ന്നു;+ തലമുടി ശുദ്ധമായ കമ്പിളി​രോ​മം​പോ​ലെ​യി​രു​ന്നു. അഗ്നിജ്വാ​ല​ക​ളാ​യി​രു​ന്നു അദ്ദേഹ​ത്തി​ന്റെ സിംഹാ​സനം; അതിന്റെ ചക്രങ്ങൾ കത്തിജ്വ​ലി​ക്കുന്ന തീയും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക