വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഇയ്യോബ്‌ 38:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  4 ഞാൻ ഭൂമിയെ സ്ഥാപിച്ചപ്പോൾ+ നീ എവി​ടെ​യാ​യി​രു​ന്നു?

      നിനക്ക്‌ അറിയാ​മെ​ങ്കിൽ പറയുക.

  • ഇയ്യോബ്‌ 38:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  7 എവിടെയാണ്‌ അതിന്റെ അടിസ്ഥാ​നം ഉറപ്പി​ച്ചത്‌?

      ആരാണ്‌ അതിന്‌ മൂലക്കല്ല്‌ ഇട്ടത്‌?+

  • സങ്കീർത്തനം 24:1, 2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 24 ഭൂമി​യും അതിലുള്ള സകലവും യഹോ​വ​യു​ടേ​താണ്‌;+

      ഫലപു​ഷ്ടി​യു​ള്ള നിലവും അവിടെ കഴിയു​ന്ന​വ​രും ദൈവ​ത്തി​ന്റേത്‌.

       2 ദൈവമല്ലോ ഇളകാത്ത വിധം അതിനെ കടലി​ന്മേൽ ഉറപ്പി​ച്ചത്‌,+

      അതിനെ നദിക​ളി​ന്മേൽ സുസ്ഥി​ര​മാ​യി സ്ഥാപി​ച്ചത്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക