വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 1:29, 30
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 29 ദൈവം തുടർന്നു: “ഇതാ, വിത്തുള്ള ഫലം ഉത്‌പാ​ദി​പ്പി​ക്കുന്ന എല്ലാ മരങ്ങളും ഭൂമി​യിലെ​ങ്ങും കാണുന്ന വിത്തുള്ള എല്ലാ സസ്യങ്ങ​ളും ഞാൻ നിങ്ങൾക്കു തന്നിരി​ക്കു​ന്നു! അവ നിങ്ങൾക്ക്‌ ആഹാര​മാ​യി​രി​ക്കട്ടെ.+ 30 ഭൂമിയിലുള്ള എല്ലാ വന്യമൃ​ഗ​ങ്ങൾക്കും ആകാശ​ത്തി​ലെ എല്ലാ പറവകൾക്കും ഭൂമി​യി​ലെ എല്ലാ ജീവി​കൾക്കും ആഹാര​മാ​യി ഞാൻ പച്ചസസ്യമെ​ല്ലാം കൊടു​ത്തി​രി​ക്കു​ന്നു.”+ അങ്ങനെ സംഭവി​ച്ചു.

  • ഉൽപത്തി 9:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 ഭൂമിയിൽ കാണുന്ന ജീവനുള്ള ജന്തുക്കളെ​ല്ലാം നിങ്ങൾക്ക്‌ ആഹാര​മാ​യി​രി​ക്കും.+ പച്ചസസ്യം നിങ്ങൾക്ക്‌ ആഹാര​മാ​യി തന്നതുപോ​ലെ, അവയെ​യും ഞാൻ തരുന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക