ഉൽപത്തി 1:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 അങ്ങനെ ദൈവം രണ്ടു വലിയ ജ്യോതിസ്സുകൾ സ്ഥാപിച്ചു—പകൽ വാഴാൻ വലുപ്പമുള്ള ഒരു ജ്യോതിസ്സും+ രാത്രി വാഴാൻ വലുപ്പം കുറഞ്ഞ ഒരു ജ്യോതിസ്സും. ദൈവം നക്ഷത്രങ്ങളെയും സ്ഥാപിച്ചു.+ സങ്കീർത്തനം 19:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 ആകാശത്തിന്റെ ഒരു അറ്റത്തുനിന്ന് പുറപ്പെടുന്ന അത്,കറങ്ങി മറ്റേ അറ്റത്ത് എത്തുന്നു;+അതിന്റെ ചൂടേൽക്കാത്തതായി ഒന്നുമില്ല. യിരെമ്യ 31:35 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 35 പകൽസമയത്ത് പ്രകാശമേകാൻ സൂര്യനെ തന്ന,രാത്രിയിൽ പ്രകാശമേകാൻ ചന്ദ്രനും നക്ഷത്രങ്ങൾക്കും നിയമങ്ങൾ വെച്ച,തിരമാലകൾ ഇരമ്പിയാർക്കുംവിധം സമുദ്രത്തെ ഇളക്കിമറിക്കുന്ന,സൈന്യങ്ങളുടെ അധിപനായ യഹോവ എന്നു പേരുള്ള ദൈവം,അതെ യഹോവ, പറയുന്നു:+
16 അങ്ങനെ ദൈവം രണ്ടു വലിയ ജ്യോതിസ്സുകൾ സ്ഥാപിച്ചു—പകൽ വാഴാൻ വലുപ്പമുള്ള ഒരു ജ്യോതിസ്സും+ രാത്രി വാഴാൻ വലുപ്പം കുറഞ്ഞ ഒരു ജ്യോതിസ്സും. ദൈവം നക്ഷത്രങ്ങളെയും സ്ഥാപിച്ചു.+
6 ആകാശത്തിന്റെ ഒരു അറ്റത്തുനിന്ന് പുറപ്പെടുന്ന അത്,കറങ്ങി മറ്റേ അറ്റത്ത് എത്തുന്നു;+അതിന്റെ ചൂടേൽക്കാത്തതായി ഒന്നുമില്ല.
35 പകൽസമയത്ത് പ്രകാശമേകാൻ സൂര്യനെ തന്ന,രാത്രിയിൽ പ്രകാശമേകാൻ ചന്ദ്രനും നക്ഷത്രങ്ങൾക്കും നിയമങ്ങൾ വെച്ച,തിരമാലകൾ ഇരമ്പിയാർക്കുംവിധം സമുദ്രത്തെ ഇളക്കിമറിക്കുന്ന,സൈന്യങ്ങളുടെ അധിപനായ യഹോവ എന്നു പേരുള്ള ദൈവം,അതെ യഹോവ, പറയുന്നു:+