ആമോസ് 3:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 ഇര കിട്ടാതെ സിംഹം ഗർജിക്കാറുണ്ടോ? ഇര പിടിക്കാതെ, യുവസിംഹം* ഗുഹയിൽനിന്ന് മുരളാറുണ്ടോ?