-
1 പത്രോസ് 1:6, 7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
6 അതുകൊണ്ടാണ്, കുറച്ച് കാലത്തേക്കു പല തരം പരീക്ഷണങ്ങളാൽ കഷ്ടപ്പെടേണ്ടത് ആവശ്യമാണെങ്കിലും+ നിങ്ങൾ ഇപ്പോൾ വളരെ സന്തോഷത്തോടിരിക്കുന്നത്. 7 ഇങ്ങനെ പരീക്ഷണങ്ങൾ ഉണ്ടാകുമ്പോൾ നിങ്ങളുടെ വിശ്വാസത്തിന്റെ മാറ്റു തെളിയുകയും+ അതു യേശുക്രിസ്തു വെളിപ്പെടുന്ന സമയത്ത് സ്തുതിക്കും മഹത്ത്വത്തിനും ബഹുമതിക്കും കാരണമായിത്തീരുകയും ചെയ്യും.+ തീകൊണ്ടുള്ള പരിശോധനയിലൂടെ* കടന്നുപോയിട്ടും പിന്നീടു നശിക്കുന്ന സ്വർണത്തെക്കാൾ എത്രയോ ശ്രേഷ്ഠമാണു നിങ്ങളുടെ ഈ വിശ്വാസം!
-