വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 26:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 ഉടനെ അബീ​മേലെക്ക്‌ യിസ്‌ഹാ​ക്കി​നെ വിളി​ച്ചു​വ​രു​ത്തി ഇങ്ങനെ പറഞ്ഞു: “അവൾ താങ്കളു​ടെ ഭാര്യ​യാണ്‌, തീർച്ച! എന്തിനാ​ണ്‌ ‘ഇത്‌ എന്റെ പെങ്ങളാ​ണ്‌’ എന്നു താങ്കൾ പറഞ്ഞത്‌?” അപ്പോൾ യിസ്‌ഹാ​ക്ക്‌ പറഞ്ഞു: “അവൾ കാരണം ആരെങ്കി​ലും എന്നെ കൊന്നാ​ലോ എന്നു പേടി​ച്ചാ​ണു ഞാൻ അങ്ങനെ പറഞ്ഞത്‌.”+

  • ഉൽപത്തി 26:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 പിന്നെ അബീ​മേലെക്ക്‌, “ഇദ്ദേഹത്തെ​യോ ഭാര്യയെ​യോ തൊടു​ന്നത്‌ ആരായാ​ലും അയാളെ കൊന്നു​ക​ള​യും” എന്നു ജനങ്ങ​ളോടെ​ല്ലാം കല്‌പി​ച്ചു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക