സങ്കീർത്തനം 31:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 യഹോവ വാഴ്ത്തപ്പെടട്ടെ;ഉപരോധിച്ച നഗരത്തിൽ+ കഴിഞ്ഞ എന്നോടു ദൈവം കാണിച്ച അചഞ്ചലസ്‌നേഹം+ മഹനീയമായിരുന്നല്ലോ. വിലാപങ്ങൾ 3:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 യഹോവയുടെ അചഞ്ചലസ്‌നേഹം നിമിത്തമാണു നമ്മൾ ഇപ്പോഴും ജീവനോടിരിക്കുന്നത്.+ദൈവത്തിന്റെ ദയ ഒരിക്കലും അവസാനിക്കുന്നില്ല.+
21 യഹോവ വാഴ്ത്തപ്പെടട്ടെ;ഉപരോധിച്ച നഗരത്തിൽ+ കഴിഞ്ഞ എന്നോടു ദൈവം കാണിച്ച അചഞ്ചലസ്‌നേഹം+ മഹനീയമായിരുന്നല്ലോ.
22 യഹോവയുടെ അചഞ്ചലസ്‌നേഹം നിമിത്തമാണു നമ്മൾ ഇപ്പോഴും ജീവനോടിരിക്കുന്നത്.+ദൈവത്തിന്റെ ദയ ഒരിക്കലും അവസാനിക്കുന്നില്ല.+