വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 8:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 അവർ അങ്ങനെ ചെയ്‌തു. അഹരോൻ കൈയി​ലി​രുന്ന വടി നീട്ടി നിലത്തെ പൊടി​യിൽ അടിച്ചു. അപ്പോൾ കൊതു​കു​കൾ വന്ന്‌ മനുഷ്യരെ​യും മൃഗങ്ങളെ​യും പൊതി​ഞ്ഞു. നിലത്തെ പൊടി മുഴുവൻ ഈജി​പ്‌ത്‌ ദേശ​ത്തെ​ങ്ങും കൊതു​കു​ക​ളാ​യി മാറി.+

  • പുറപ്പാട്‌ 8:24
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 24 യഹോവ അങ്ങനെ​തന്നെ ചെയ്‌തു. രക്തം കുടി​ക്കുന്ന ഈച്ചകൾ വലിയ കൂട്ടങ്ങ​ളാ​യി വന്ന്‌ ഫറവോ​ന്റെ കൊട്ടാ​ര​ത്തി​ലും ഫറവോ​ന്റെ ദാസരു​ടെ വീടു​ക​ളി​ലും ഈജി​പ്‌ത്‌ ദേശത്ത്‌ എല്ലായി​ട​ത്തും ആക്രമണം തുടങ്ങി.+ ഈച്ചകൾ ദേശം നശിപ്പി​ച്ചു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക