വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • എസ്ര 9:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 ഇങ്ങനെ പ്രാർഥി​ച്ചു: “എന്റെ ദൈവമേ, അങ്ങയെ മുഖം ഉയർത്തി നോക്കാൻ എനിക്കു നാണവും ലജ്ജയും തോന്നു​ന്നു. ദൈവമേ, ഞങ്ങളുടെ തെറ്റുകൾ വർധി​ച്ചുപെ​രു​കി ഞങ്ങളുടെ തലയ്‌ക്കു മീതെ എത്തിയി​രി​ക്കു​ന്നു; ഞങ്ങളുടെ കുറ്റങ്ങൾ ആകാശത്തോ​ളം കുന്നു​കൂ​ടി​യി​രി​ക്കു​ന്നു.+

  • ദാനിയേൽ 9:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 ഞങ്ങൾ പാപം ചെയ്‌തി​രി​ക്കു​ന്നു; ഞങ്ങൾ തെറ്റു ചെയ്‌തു, മഹാപാ​തകം പ്രവർത്തി​ച്ചു;+ ഞങ്ങൾ അങ്ങയെ ധിക്കരി​ച്ച്‌ അങ്ങയുടെ കല്‌പ​ന​ക​ളും വിധി​ക​ളും വിട്ടു​മാ​റി​യി​രി​ക്കു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക