സംഖ്യ 11:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 പിന്നീട് അവർക്കിടയിലുണ്ടായിരുന്ന സമ്മിശ്രപുരുഷാരം*+ അത്യാർത്തി കാണിക്കാൻതുടങ്ങി.+ ഇസ്രായേല്യരും അവരോടൊപ്പം ചേർന്നു. അവർ പിന്നെയും കരഞ്ഞുകൊണ്ട് പറഞ്ഞു: “ഞങ്ങൾക്കു തിന്നാൻ ഇറച്ചി ആരു തരും?+ ആവർത്തനം 9:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 “പിന്നീട്, തബേരയിലും+ മസ്സയിലും+ കിബ്രോത്ത്-ഹത്താവയിലും+ വെച്ച് നിങ്ങൾ യഹോവയെ കോപിപ്പിച്ചു. 1 കൊരിന്ത്യർ 10:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 അവരെപ്പോലെ മോശമായ കാര്യങ്ങൾ ആഗ്രഹിക്കാതിരിക്കാൻ ഇതെല്ലാം നമുക്ക് ഒരു പാഠമാണ്.*+
4 പിന്നീട് അവർക്കിടയിലുണ്ടായിരുന്ന സമ്മിശ്രപുരുഷാരം*+ അത്യാർത്തി കാണിക്കാൻതുടങ്ങി.+ ഇസ്രായേല്യരും അവരോടൊപ്പം ചേർന്നു. അവർ പിന്നെയും കരഞ്ഞുകൊണ്ട് പറഞ്ഞു: “ഞങ്ങൾക്കു തിന്നാൻ ഇറച്ചി ആരു തരും?+
22 “പിന്നീട്, തബേരയിലും+ മസ്സയിലും+ കിബ്രോത്ത്-ഹത്താവയിലും+ വെച്ച് നിങ്ങൾ യഹോവയെ കോപിപ്പിച്ചു.