-
സംഖ്യ 16:27വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
27 ഉടനെ കോരഹ്, ദാഥാൻ, അബീരാം എന്നിവരുടെ കൂടാരത്തിന് അടുത്തുനിന്ന് അവർ മാറിനിന്നു. ദാഥാനും അബീരാമും പുറത്ത് വന്ന് ഭാര്യമാരോടും ആൺമക്കളോടും കുഞ്ഞുങ്ങളോടും ഒപ്പം തങ്ങളുടെ കൂടാരത്തിന്റെ വാതിൽക്കൽ നിന്നു.
-