-
എസ്ര 9:9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 ഞങ്ങൾ അടിമകളാണെങ്കിലും+ ഞങ്ങളുടെ ദൈവം ഞങ്ങളെ അടിമത്തത്തിൽ വിട്ടുകളഞ്ഞില്ല. പേർഷ്യൻ രാജാക്കന്മാരുടെ മുമ്പാകെ അങ്ങ് ഞങ്ങളോട് അചഞ്ചലമായ സ്‌നേഹം കാണിച്ചു.+ അങ്ങനെ ഞങ്ങളുടെ ദൈവത്തിന്റെ ഭവനം പണിയാനും അതിന്റെ നാശാവശിഷ്ടങ്ങൾ പുനരുദ്ധരിക്കാനും+ ഞങ്ങൾക്കു ശക്തി ലഭിച്ചു; യഹൂദയിലും യരുശലേമിലും ഞങ്ങൾക്കൊരു കൻമതിൽ* ലഭിക്കാനും അങ്ങ് ഇടയാക്കി.
-