2 ആഹാരമല്ലാത്തതിനുവേണ്ടി നിങ്ങൾ എന്തിനു വെറുതേ പണം മുടക്കണം?
തൃപ്തിയേകാത്തതിനുവേണ്ടി നിങ്ങൾ എന്തിനു നിങ്ങളുടെ വരുമാനം ചെലവാക്കണം?
ഞാൻ പറയുന്നതു ശ്രദ്ധിച്ചുകേട്ട് നല്ല ഭക്ഷണം കഴിക്കുക,+
അങ്ങനെ, സമ്പുഷ്ടമായ ആഹാരം കഴിച്ച് നിങ്ങൾ സന്തോഷിച്ചാനന്ദിക്കും.+