-
2 ശമുവേൽ 22:2-4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 ദാവീദ് പാടിയത്:
“യഹോവ എന്റെ വൻപാറയും എന്റെ അഭയസ്ഥാനവും+ എന്റെ രക്ഷകനും.+
3 എന്റെ ദൈവം, ഞാൻ അഭയം തേടുന്ന എന്റെ പാറ.+
അങ്ങല്ലോ എന്റെ പരിചയും+ രക്ഷയുടെ കൊമ്പും* സുരക്ഷിതസങ്കേതവും.+
എനിക്ക് ഓടിച്ചെന്ന് അഭയം തേടാനുള്ള സ്ഥലവും+ എന്റെ രക്ഷകനും+ അങ്ങല്ലോ.
എന്നെ അക്രമത്തിൽനിന്ന് രക്ഷിക്കുന്നതും അങ്ങാണല്ലോ.
4 സ്‌തുത്യർഹനാം യഹോവയെ ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ,
ദൈവം എന്നെ ശത്രുക്കളുടെ കൈയിൽനിന്ന് രക്ഷിക്കും.
-