സഭാപ്രസംഗകൻ 9:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 മനുഷ്യൻ അവന്റെ സമയം അറിയുന്നില്ലല്ലോ.+ മത്സ്യം നാശകരമായ വലയിൽപ്പെടുന്നതുപോലെയും പക്ഷികൾ കെണിയിൽപ്പെടുന്നതുപോലെയും അപ്രതീക്ഷിതമായി ദുരന്തം ആഞ്ഞടിക്കുമ്പോൾ മനുഷ്യമക്കൾ കെണിയിൽ അകപ്പെട്ടുപോകുന്നു.
12 മനുഷ്യൻ അവന്റെ സമയം അറിയുന്നില്ലല്ലോ.+ മത്സ്യം നാശകരമായ വലയിൽപ്പെടുന്നതുപോലെയും പക്ഷികൾ കെണിയിൽപ്പെടുന്നതുപോലെയും അപ്രതീക്ഷിതമായി ദുരന്തം ആഞ്ഞടിക്കുമ്പോൾ മനുഷ്യമക്കൾ കെണിയിൽ അകപ്പെട്ടുപോകുന്നു.