-
2 ശമുവേൽ 16:7, 8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 ശിമെയി ശപിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “കടന്നുപോ രക്തപാതകീ! നീചാ, ഇവിടം വിട്ടുപോ! 8 ശൗൽഗൃഹത്തിന്റെ രക്തം ചൊരിഞ്ഞതിന്റെ കുറ്റം യഹോവ തിരിച്ച് നിന്റെ മേൽത്തന്നെ വരുത്തിയിരിക്കുന്നു. ശൗലിന്റെ സ്ഥാനത്തിരുന്നല്ലേ നീ രാജാവായി ഭരിച്ചത്? പക്ഷേ, യഹോവ ഇപ്പോൾ രാജാധികാരം നിന്റെ മകനായ അബ്ശാലോമിനു നൽകുന്നു. നീ രക്തപാതകിയായതുകൊണ്ടാണ് ആപത്തു നിന്നെ പിടികൂടിയിരിക്കുന്നത്!”+
-