നെഹമ്യ 5:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 എന്റെ ദൈവമേ, ഈ ജനത്തിനുവേണ്ടി ഞാൻ ചെയ്തതൊക്കെയും ഓർത്ത് എന്നിൽ പ്രസാദിക്കേണമേ.*+ സുഭാഷിതങ്ങൾ 10:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 നീതിമാനെക്കുറിച്ചുള്ള ഓർമയെ* അനുഗ്രഹം കാത്തിരിക്കുന്നു.+എന്നാൽ ദുഷ്ടന്മാരുടെ പേര് ചീഞ്ഞഴുകും.+
7 നീതിമാനെക്കുറിച്ചുള്ള ഓർമയെ* അനുഗ്രഹം കാത്തിരിക്കുന്നു.+എന്നാൽ ദുഷ്ടന്മാരുടെ പേര് ചീഞ്ഞഴുകും.+