-
യോശുവ 3:16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 മുകളിൽനിന്ന് ഒഴുകിവന്നിരുന്ന വെള്ളം അങ്ങ് അകലെ, സാരെഥാന് അടുത്തുള്ള ആദാം നഗരത്തിന് അരികെ അണകെട്ടിയതുപോലെ പൊങ്ങി നിശ്ചലമായി നിന്നു. പക്ഷേ, താഴേക്ക് ഒഴുകിക്കൊണ്ടിരുന്ന വെള്ളം ഉപ്പുകടൽ* എന്നു വിളിക്കുന്ന അരാബ കടലിലേക്കു വാർന്നുപോയി. അങ്ങനെ, നദിയുടെ ഒഴുക്കു നിലച്ചു. ജനം യരീഹൊയുടെ നേർക്കു മറുകര കടന്നു.
-