യശയ്യ 48:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 എനിക്കുവേണ്ടി, അതെ, എനിക്കുവേണ്ടിത്തന്നെ ഞാൻ പ്രവർത്തിക്കും,+എന്റെ പേര് അശുദ്ധമാകുന്നതു കണ്ടുനിൽക്കാൻ എനിക്കാകുമോ?+ ഞാൻ എന്റെ മഹത്ത്വം മറ്റാർക്കും കൊടുക്കില്ല.* യോഹന്നാൻ 12:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 28 പിതാവേ, അങ്ങയുടെ പേര് മഹത്ത്വപ്പെടുത്തേണമേ.” അപ്പോൾ ആകാശത്തുനിന്ന് ഒരു ശബ്ദമുണ്ടായി:+ “ഞാൻ അതു മഹത്ത്വപ്പെടുത്തിയിരിക്കുന്നു. ഇനിയും മഹത്ത്വപ്പെടുത്തും.”+
11 എനിക്കുവേണ്ടി, അതെ, എനിക്കുവേണ്ടിത്തന്നെ ഞാൻ പ്രവർത്തിക്കും,+എന്റെ പേര് അശുദ്ധമാകുന്നതു കണ്ടുനിൽക്കാൻ എനിക്കാകുമോ?+ ഞാൻ എന്റെ മഹത്ത്വം മറ്റാർക്കും കൊടുക്കില്ല.*
28 പിതാവേ, അങ്ങയുടെ പേര് മഹത്ത്വപ്പെടുത്തേണമേ.” അപ്പോൾ ആകാശത്തുനിന്ന് ഒരു ശബ്ദമുണ്ടായി:+ “ഞാൻ അതു മഹത്ത്വപ്പെടുത്തിയിരിക്കുന്നു. ഇനിയും മഹത്ത്വപ്പെടുത്തും.”+