ആവർത്തനം 33:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 29 ഇസ്രായേലേ, നീ എത്ര ധന്യൻ!+ യഹോവ രക്ഷിച്ച ജനമേ,+നിന്നെപ്പോലെ ആരുണ്ട്?+നിന്നെ കാക്കുന്ന പരിചയും+നിന്റെ മഹിമയാർന്ന വാളും ദൈവമല്ലോ. നിന്റെ ശത്രുക്കൾ നിന്റെ മുന്നിൽ വിറയ്‌ക്കും,+നീ അവരുടെ മുതുകിൽ* ചവിട്ടിനടക്കും.” സങ്കീർത്തനം 33:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 ഞങ്ങൾ യഹോവയ്ക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ദൈവമല്ലോ ഞങ്ങളുടെ സഹായിയും പരിചയും.+
29 ഇസ്രായേലേ, നീ എത്ര ധന്യൻ!+ യഹോവ രക്ഷിച്ച ജനമേ,+നിന്നെപ്പോലെ ആരുണ്ട്?+നിന്നെ കാക്കുന്ന പരിചയും+നിന്റെ മഹിമയാർന്ന വാളും ദൈവമല്ലോ. നിന്റെ ശത്രുക്കൾ നിന്റെ മുന്നിൽ വിറയ്‌ക്കും,+നീ അവരുടെ മുതുകിൽ* ചവിട്ടിനടക്കും.”
20 ഞങ്ങൾ യഹോവയ്ക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ദൈവമല്ലോ ഞങ്ങളുടെ സഹായിയും പരിചയും.+