സങ്കീർത്തനം 99:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 99 യഹോവ രാജാവായിരിക്കുന്നു.+ ജനതകൾ വിറയ്‌ക്കട്ടെ. ദൈവം കെരൂബുകൾക്കു മീതെ സിംഹാസനസ്ഥൻ.*+ ഭൂമി കുലുങ്ങട്ടെ.
99 യഹോവ രാജാവായിരിക്കുന്നു.+ ജനതകൾ വിറയ്‌ക്കട്ടെ. ദൈവം കെരൂബുകൾക്കു മീതെ സിംഹാസനസ്ഥൻ.*+ ഭൂമി കുലുങ്ങട്ടെ.