സങ്കീർത്തനം 34:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 ഈ എളിയവൻ വിളിച്ചു, യഹോവ കേട്ടു. സകല കഷ്ടങ്ങളിൽനിന്നും അവനെ രക്ഷിച്ചു.+ റോമർ 10:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 “യഹോവയുടെ* പേര് വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും രക്ഷ കിട്ടും”+ എന്നാണല്ലോ.