സങ്കീർത്തനം 56:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 കാരണം, അങ്ങ് എന്നെ മരണത്തിൽനിന്ന് രക്ഷിച്ചു,+എന്റെ കാലിടറാതെ നോക്കി.+അതുകൊണ്ട് എനിക്കു ദൈവമുമ്പാകെ ജീവന്റെ വെളിച്ചത്തിൽ നടക്കാൻ കഴിയുന്നു.+ സങ്കീർത്തനം 94:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 “കാലുകൾ തെന്നിപ്പോകുന്നു” എന്നു ഞാൻ പറഞ്ഞപ്പോൾ യഹോവേ, അങ്ങയുടെ അചഞ്ചലസ്നേഹം എന്നെ താങ്ങിനിറുത്തി.+
13 കാരണം, അങ്ങ് എന്നെ മരണത്തിൽനിന്ന് രക്ഷിച്ചു,+എന്റെ കാലിടറാതെ നോക്കി.+അതുകൊണ്ട് എനിക്കു ദൈവമുമ്പാകെ ജീവന്റെ വെളിച്ചത്തിൽ നടക്കാൻ കഴിയുന്നു.+
18 “കാലുകൾ തെന്നിപ്പോകുന്നു” എന്നു ഞാൻ പറഞ്ഞപ്പോൾ യഹോവേ, അങ്ങയുടെ അചഞ്ചലസ്നേഹം എന്നെ താങ്ങിനിറുത്തി.+