-
യഹസ്‌കേൽ 29:6, 7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
6 അപ്പോൾ ഈജിപ്തിൽ താമസിക്കുന്ന എല്ലാവരും ഞാൻ യഹോവയാണെന്ന് അറിയേണ്ടിവരും.
കാരണം, അവരെക്കൊണ്ട് ഇസ്രായേൽഗൃഹത്തിന് ഒരു പ്രയോജനവുമുണ്ടായില്ല. താങ്ങേകാൻ കഴിവില്ലാത്ത വെറുമൊരു വയ്‌ക്കോൽകഷണമായിരുന്നു* അവർ.+
7 അവർ കൈയിൽ പിടിച്ചപ്പോൾ നീ തകർന്നുപോയി.
നീ കാരണം അവരുടെ തോൾ കീറിപ്പോയി.
-