ഇയ്യോബ് 36:32 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 32 ദൈവം കൈകൊണ്ട് മിന്നലിനെ മറയ്ക്കുന്നു;അതിനെ ലക്ഷ്യത്തിലേക്കു തിരിച്ചുവിടുന്നു.+ സങ്കീർത്തനം 144:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 മിന്നൽ അയച്ച് ശത്രുക്കളെ ചിതറിക്കേണമേ;+അമ്പ് എയ്‌ത് അവരെ പരിഭ്രാന്തരാക്കേണമേ.+