1 ശമുവേൽ 26:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 ഓരോരുത്തനും അവനവന്റെ നീതിക്കും വിശ്വസ്തതയ്ക്കും പകരം കൊടുക്കുന്നത് യഹോവയാണ്.+ ഇന്ന് യഹോവ അങ്ങയെ എന്റെ കൈയിൽ ഏൽപ്പിച്ചു. പക്ഷേ, യഹോവയുടെ അഭിഷിക്തനു നേരെ കൈ ഉയർത്താൻ എനിക്കു മനസ്സുവന്നില്ല.+ 1 രാജാക്കന്മാർ 8:32 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 32 അങ്ങ് സ്വർഗത്തിൽനിന്ന് കേട്ട് അങ്ങയുടെ ദാസന്മാർക്കു മധ്യേ വിധി കല്പിക്കേണമേ. ദുഷ്ടനെ കുറ്റക്കാരനെന്നു* വിധിച്ച് അവൻ ചെയ്‌തത് അവന്റെ തലയിൽത്തന്നെ വരുത്തുകയും നീതിമാനെ നിരപരാധിയെന്നു* വിധിച്ച് അയാളുടെ നീതിക്കു തക്ക പ്രതിഫലം+ കൊടുക്കുകയും ചെയ്യേണമേ.
23 ഓരോരുത്തനും അവനവന്റെ നീതിക്കും വിശ്വസ്തതയ്ക്കും പകരം കൊടുക്കുന്നത് യഹോവയാണ്.+ ഇന്ന് യഹോവ അങ്ങയെ എന്റെ കൈയിൽ ഏൽപ്പിച്ചു. പക്ഷേ, യഹോവയുടെ അഭിഷിക്തനു നേരെ കൈ ഉയർത്താൻ എനിക്കു മനസ്സുവന്നില്ല.+
32 അങ്ങ് സ്വർഗത്തിൽനിന്ന് കേട്ട് അങ്ങയുടെ ദാസന്മാർക്കു മധ്യേ വിധി കല്പിക്കേണമേ. ദുഷ്ടനെ കുറ്റക്കാരനെന്നു* വിധിച്ച് അവൻ ചെയ്‌തത് അവന്റെ തലയിൽത്തന്നെ വരുത്തുകയും നീതിമാനെ നിരപരാധിയെന്നു* വിധിച്ച് അയാളുടെ നീതിക്കു തക്ക പ്രതിഫലം+ കൊടുക്കുകയും ചെയ്യേണമേ.