വെളിപാട് 16:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 അപ്പോൾ വെള്ളത്തിന്റെ മേൽ അധികാരമുള്ള ദൂതൻ ഇങ്ങനെ പറയുന്നതു ഞാൻ കേട്ടു: “ഉണ്ടായിരുന്നവനും ഉള്ളവനും+ വിശ്വസ്‌തനും+ ആയ ദൈവമേ, ഇങ്ങനെ ന്യായം വിധിച്ചതുകൊണ്ട് അങ്ങ് നീതിമാനാണ്.+ വെളിപാട് 16:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 യാഗപീഠം ഇങ്ങനെ പറയുന്നതു ഞാൻ കേട്ടു: “അതെ, സർവശക്തനാം ദൈവമായ യഹോവേ,*+ അങ്ങയുടെ ന്യായവിധികൾ സത്യത്തിനും നീതിക്കും നിരക്കുന്നവ!”+
5 അപ്പോൾ വെള്ളത്തിന്റെ മേൽ അധികാരമുള്ള ദൂതൻ ഇങ്ങനെ പറയുന്നതു ഞാൻ കേട്ടു: “ഉണ്ടായിരുന്നവനും ഉള്ളവനും+ വിശ്വസ്‌തനും+ ആയ ദൈവമേ, ഇങ്ങനെ ന്യായം വിധിച്ചതുകൊണ്ട് അങ്ങ് നീതിമാനാണ്.+
7 യാഗപീഠം ഇങ്ങനെ പറയുന്നതു ഞാൻ കേട്ടു: “അതെ, സർവശക്തനാം ദൈവമായ യഹോവേ,*+ അങ്ങയുടെ ന്യായവിധികൾ സത്യത്തിനും നീതിക്കും നിരക്കുന്നവ!”+