2 രാജാക്കന്മാർ 10:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 അപ്പോൾ യേഹു പറഞ്ഞു: “എന്നോടൊപ്പം വന്ന് യഹോവയുടെ കാര്യത്തിൽ എനിക്കുള്ള ശുഷ്‌കാന്തി*+ കാണുക.” അങ്ങനെ അവർ അയാളെ യേഹുവിന്റെ യുദ്ധരഥത്തിൽ കയറ്റിക്കൊണ്ടുപോയി. സങ്കീർത്തനം 69:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 അങ്ങയുടെ ഭവനത്തോടുള്ള ശുഷ്‌കാന്തി എന്നെ തിന്നുകളഞ്ഞു;+അങ്ങയെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെ മേൽ വീണിരിക്കുന്നു.+ യോഹന്നാൻ 2:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 “അങ്ങയുടെ ഭവനത്തോടുള്ള ശുഷ്‌കാന്തി എന്നെ തിന്നുകളയും”+ എന്ന് എഴുതിയിരിക്കുന്നതു യേശുവിന്റെ ശിഷ്യന്മാർ അപ്പോൾ ഓർത്തു.
16 അപ്പോൾ യേഹു പറഞ്ഞു: “എന്നോടൊപ്പം വന്ന് യഹോവയുടെ കാര്യത്തിൽ എനിക്കുള്ള ശുഷ്‌കാന്തി*+ കാണുക.” അങ്ങനെ അവർ അയാളെ യേഹുവിന്റെ യുദ്ധരഥത്തിൽ കയറ്റിക്കൊണ്ടുപോയി.
9 അങ്ങയുടെ ഭവനത്തോടുള്ള ശുഷ്‌കാന്തി എന്നെ തിന്നുകളഞ്ഞു;+അങ്ങയെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെ മേൽ വീണിരിക്കുന്നു.+
17 “അങ്ങയുടെ ഭവനത്തോടുള്ള ശുഷ്‌കാന്തി എന്നെ തിന്നുകളയും”+ എന്ന് എഴുതിയിരിക്കുന്നതു യേശുവിന്റെ ശിഷ്യന്മാർ അപ്പോൾ ഓർത്തു.