2 ശമുവേൽ 7:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 28 പരമാധികാരിയായ യഹോവേ, അങ്ങാണു സത്യദൈവം. അങ്ങയുടെ വചനങ്ങളും സത്യം.+ അങ്ങ് അടിയനോട് ഈ നന്മകൾ വാഗ്ദാനം ചെയ്തിട്ടുമുണ്ട്. സങ്കീർത്തനം 12:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 യഹോവയുടെ വാക്കുകൾ നിർമലം.+അവ മണ്ണുകൊണ്ടുള്ള ഉലയിൽ* ഏഴു പ്രാവശ്യം ശുദ്ധീകരിച്ചെടുത്ത വെള്ളിപോലെ. യോഹന്നാൻ 17:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ.*+ അങ്ങയുടെ വചനം സത്യമാണ്.+
28 പരമാധികാരിയായ യഹോവേ, അങ്ങാണു സത്യദൈവം. അങ്ങയുടെ വചനങ്ങളും സത്യം.+ അങ്ങ് അടിയനോട് ഈ നന്മകൾ വാഗ്ദാനം ചെയ്തിട്ടുമുണ്ട്.
6 യഹോവയുടെ വാക്കുകൾ നിർമലം.+അവ മണ്ണുകൊണ്ടുള്ള ഉലയിൽ* ഏഴു പ്രാവശ്യം ശുദ്ധീകരിച്ചെടുത്ത വെള്ളിപോലെ.