യിരെമ്യ 49:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 28 ബാബിലോണിലെ നെബൂഖദ്‌നേസർ* രാജാവ് നശിപ്പിച്ച കേദാരിനെയും ഹാസോർരാജ്യങ്ങളെയും കുറിച്ച് യഹോവ പറയുന്നത് ഇതാണ്: “എഴുന്നേറ്റ് കേദാരിലേക്കു പോകൂ!+കിഴക്കിന്റെ മക്കളെ സംഹരിക്കൂ!
28 ബാബിലോണിലെ നെബൂഖദ്‌നേസർ* രാജാവ് നശിപ്പിച്ച കേദാരിനെയും ഹാസോർരാജ്യങ്ങളെയും കുറിച്ച് യഹോവ പറയുന്നത് ഇതാണ്: “എഴുന്നേറ്റ് കേദാരിലേക്കു പോകൂ!+കിഴക്കിന്റെ മക്കളെ സംഹരിക്കൂ!