സങ്കീർത്തനം 91:11, 12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 നീ പോകുന്ന വഴികളിലെല്ലാം നിന്നെ കാക്കുന്നതിനു+നിന്നെക്കുറിച്ച് ദൈവം തന്റെ ദൂതന്മാരോടു+ കല്പിച്ചല്ലോ. 12 നിന്റെ കാൽ കല്ലിൽ തട്ടാതെ+അവർ നിന്നെ കൈകളിൽ താങ്ങും.+ സുഭാഷിതങ്ങൾ 3:26 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 26 യഹോവ എന്നെന്നും നിനക്കു ധൈര്യം പകരും;+നിന്റെ കാൽ കെണിയിൽ കുടുങ്ങാതെ കാക്കും.+
11 നീ പോകുന്ന വഴികളിലെല്ലാം നിന്നെ കാക്കുന്നതിനു+നിന്നെക്കുറിച്ച് ദൈവം തന്റെ ദൂതന്മാരോടു+ കല്പിച്ചല്ലോ. 12 നിന്റെ കാൽ കല്ലിൽ തട്ടാതെ+അവർ നിന്നെ കൈകളിൽ താങ്ങും.+