സങ്കീർത്തനം 56:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 56 ദൈവമേ, എന്നോടു പ്രീതി കാട്ടേണമേ; നശ്വരനായ മനുഷ്യൻ എന്നെ ആക്രമിക്കുന്നു.* ദിവസം മുഴുവൻ അവർ എന്നോടു പോരാടുന്നു, എന്നെ ഞെരുക്കുന്നു.
56 ദൈവമേ, എന്നോടു പ്രീതി കാട്ടേണമേ; നശ്വരനായ മനുഷ്യൻ എന്നെ ആക്രമിക്കുന്നു.* ദിവസം മുഴുവൻ അവർ എന്നോടു പോരാടുന്നു, എന്നെ ഞെരുക്കുന്നു.