1 രാജാക്കന്മാർ 11:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 അക്കാലത്താണ് മോവാബ്യരുടെ മ്ലേച്ഛദൈവമായ കെമോശിനുവേണ്ടി ശലോമോൻ യരുശലേമിനു മുന്നിലുള്ള മലയിൽ ഒരു ആരാധനാസ്ഥലം*+ പണിതത്. അമ്മോന്യരുടെ മ്ലേച്ഛദൈവമായ+ മോലേക്കിനുവേണ്ടിയും*+ ശലോമോൻ അത്തരമൊന്നു പണിതു. പ്രവൃത്തികൾ 1:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 പിന്നെ അവർ ഒലിവുമലയിൽനിന്ന് യരുശലേമിലേക്കു തിരിച്ചുപോയി.+ ആ മലയിൽനിന്ന് യരുശലേമിലേക്ക് ഒരു ശബത്തുദിവസത്തെ വഴിദൂരമേ ഉണ്ടായിരുന്നുള്ളൂ.
7 അക്കാലത്താണ് മോവാബ്യരുടെ മ്ലേച്ഛദൈവമായ കെമോശിനുവേണ്ടി ശലോമോൻ യരുശലേമിനു മുന്നിലുള്ള മലയിൽ ഒരു ആരാധനാസ്ഥലം*+ പണിതത്. അമ്മോന്യരുടെ മ്ലേച്ഛദൈവമായ+ മോലേക്കിനുവേണ്ടിയും*+ ശലോമോൻ അത്തരമൊന്നു പണിതു.
12 പിന്നെ അവർ ഒലിവുമലയിൽനിന്ന് യരുശലേമിലേക്കു തിരിച്ചുപോയി.+ ആ മലയിൽനിന്ന് യരുശലേമിലേക്ക് ഒരു ശബത്തുദിവസത്തെ വഴിദൂരമേ ഉണ്ടായിരുന്നുള്ളൂ.