ഉൽപത്തി 1:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 “ആകാശത്തിന്റെ കീഴിലുള്ള വെള്ളമെല്ലാം ഒരിടത്ത് കൂടട്ടെ, ഉണങ്ങിയ നിലം കാണട്ടെ”+ എന്നു ദൈവം കല്പിച്ചു. അങ്ങനെ സംഭവിച്ചു. സങ്കീർത്തനം 24:1, 2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 ഭൂമിയും അതിലുള്ള സകലവും യഹോവയുടേതാണ്;+ഫലപുഷ്ടിയുള്ള നിലവും അവിടെ കഴിയുന്നവരും ദൈവത്തിന്റേത്. 2 ദൈവമല്ലോ ഇളകാത്ത വിധം അതിനെ കടലിന്മേൽ ഉറപ്പിച്ചത്,+അതിനെ നദികളിന്മേൽ സുസ്ഥിരമായി സ്ഥാപിച്ചത്.
9 “ആകാശത്തിന്റെ കീഴിലുള്ള വെള്ളമെല്ലാം ഒരിടത്ത് കൂടട്ടെ, ഉണങ്ങിയ നിലം കാണട്ടെ”+ എന്നു ദൈവം കല്പിച്ചു. അങ്ങനെ സംഭവിച്ചു.
24 ഭൂമിയും അതിലുള്ള സകലവും യഹോവയുടേതാണ്;+ഫലപുഷ്ടിയുള്ള നിലവും അവിടെ കഴിയുന്നവരും ദൈവത്തിന്റേത്. 2 ദൈവമല്ലോ ഇളകാത്ത വിധം അതിനെ കടലിന്മേൽ ഉറപ്പിച്ചത്,+അതിനെ നദികളിന്മേൽ സുസ്ഥിരമായി സ്ഥാപിച്ചത്.