2 ശമുവേൽ 22:36 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 36 അങ്ങ് എനിക്കു രക്ഷ എന്ന പരിച തരുന്നു.അങ്ങയുടെ താഴ്‌മ എന്നെ വലിയവനാക്കുന്നു.+ സങ്കീർത്തനം 113:6-8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 ദൈവം കുനിഞ്ഞ് ആകാശത്തെയും ഭൂമിയെയും നോക്കുന്നു;+ 7 സാധുവിനെ പൊടിയിൽനിന്ന് എഴുന്നേൽപ്പിക്കുന്നു; ദരിദ്രനെ ചാരക്കൂമ്പാരത്തിൽനിന്ന്* പിടിച്ചുയർത്തുന്നു.+ 8 എന്നിട്ട്, അവനെ പ്രധാനികളോടൊപ്പം,ജനത്തിലെ പ്രധാനികളോടൊപ്പം, ഇരുത്തുന്നു.
6 ദൈവം കുനിഞ്ഞ് ആകാശത്തെയും ഭൂമിയെയും നോക്കുന്നു;+ 7 സാധുവിനെ പൊടിയിൽനിന്ന് എഴുന്നേൽപ്പിക്കുന്നു; ദരിദ്രനെ ചാരക്കൂമ്പാരത്തിൽനിന്ന്* പിടിച്ചുയർത്തുന്നു.+ 8 എന്നിട്ട്, അവനെ പ്രധാനികളോടൊപ്പം,ജനത്തിലെ പ്രധാനികളോടൊപ്പം, ഇരുത്തുന്നു.