1 ശമുവേൽ 3:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 ദൈവത്തിന്റെ വിളക്ക്+ കെടുത്തിയിട്ടില്ലായിരുന്നു. ശമുവേലോ ദൈവത്തിന്റെ പെട്ടകം വെച്ചിരുന്ന യഹോവയുടെ ആലയത്തിൽ* കിടക്കുകയായിരുന്നു.+ 1 ദിനവൃത്താന്തം 16:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 അങ്ങനെ അവർ സത്യദൈവത്തിന്റെ പെട്ടകം കൊണ്ടുവന്ന് ദാവീദ് അതിനുവേണ്ടി നിർമിച്ച കൂടാരത്തിനുള്ളിൽ വെച്ചു.+ പിന്നെ അവർ സത്യദൈവത്തിന്റെ സന്നിധിയിൽ ദഹനയാഗങ്ങളും സഹഭോജനബലികളും അർപ്പിച്ചു.+ സങ്കീർത്തനം 28:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 ഞാൻ അങ്ങയുടെ വിശുദ്ധമന്ദിരത്തിലെ അകത്തെ മുറിക്കു നേരെ കൈകൾ ഉയർത്തിസഹായത്തിനായി വിളിച്ചപേക്ഷിക്കുമ്പോൾ എന്റെ യാചന കേൾക്കേണമേ.+
3 ദൈവത്തിന്റെ വിളക്ക്+ കെടുത്തിയിട്ടില്ലായിരുന്നു. ശമുവേലോ ദൈവത്തിന്റെ പെട്ടകം വെച്ചിരുന്ന യഹോവയുടെ ആലയത്തിൽ* കിടക്കുകയായിരുന്നു.+
16 അങ്ങനെ അവർ സത്യദൈവത്തിന്റെ പെട്ടകം കൊണ്ടുവന്ന് ദാവീദ് അതിനുവേണ്ടി നിർമിച്ച കൂടാരത്തിനുള്ളിൽ വെച്ചു.+ പിന്നെ അവർ സത്യദൈവത്തിന്റെ സന്നിധിയിൽ ദഹനയാഗങ്ങളും സഹഭോജനബലികളും അർപ്പിച്ചു.+
2 ഞാൻ അങ്ങയുടെ വിശുദ്ധമന്ദിരത്തിലെ അകത്തെ മുറിക്കു നേരെ കൈകൾ ഉയർത്തിസഹായത്തിനായി വിളിച്ചപേക്ഷിക്കുമ്പോൾ എന്റെ യാചന കേൾക്കേണമേ.+