1 ശമുവേൽ 2:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 സാധുക്കളെ പൊടിയിൽനിന്ന് ഉയർത്തുന്നു.ദരിദ്രനെ ചാരക്കൂമ്പാരത്തിൽനിന്ന്* എഴുന്നേൽപ്പിക്കുന്നു.+ആദരണീയസ്ഥാനം നൽകി അവരെ പ്രഭുക്കന്മാരോടൊപ്പം ഇരുത്തുന്നു.ഭൂമിയുടെ താങ്ങുകൾ യഹോവയുടേതല്ലോ.+വിളനിലം ദൈവം അവയുടെ മേൽ വെക്കുന്നു. സങ്കീർത്തനം 113:6-8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 ദൈവം കുനിഞ്ഞ് ആകാശത്തെയും ഭൂമിയെയും നോക്കുന്നു;+ 7 സാധുവിനെ പൊടിയിൽനിന്ന് എഴുന്നേൽപ്പിക്കുന്നു; ദരിദ്രനെ ചാരക്കൂമ്പാരത്തിൽനിന്ന്* പിടിച്ചുയർത്തുന്നു.+ 8 എന്നിട്ട്, അവനെ പ്രധാനികളോടൊപ്പം,ജനത്തിലെ പ്രധാനികളോടൊപ്പം, ഇരുത്തുന്നു. യശയ്യ 57:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 ഉന്നതനും ശ്രേഷ്ഠനും ആയവൻ,വിശുദ്ധമായ പേരുള്ള,+ എന്നെന്നും ജീവിക്കുന്ന+ ദൈവം, പറയുന്നു: “ഞാൻ ഉന്നതങ്ങളിൽ വിശുദ്ധസ്ഥലത്ത് വസിക്കുന്നു,+എന്നാൽ, എളിയവനു ശക്തി പകരാനുംതകർന്നവന്റെ മനസ്സിനു പുതുജീവൻ നൽകാനുംഞാൻ എളിയവരോടുകൂടെയും തകർന്നുപോയവരോടുകൂടെയും പാർക്കുന്നു.+
8 സാധുക്കളെ പൊടിയിൽനിന്ന് ഉയർത്തുന്നു.ദരിദ്രനെ ചാരക്കൂമ്പാരത്തിൽനിന്ന്* എഴുന്നേൽപ്പിക്കുന്നു.+ആദരണീയസ്ഥാനം നൽകി അവരെ പ്രഭുക്കന്മാരോടൊപ്പം ഇരുത്തുന്നു.ഭൂമിയുടെ താങ്ങുകൾ യഹോവയുടേതല്ലോ.+വിളനിലം ദൈവം അവയുടെ മേൽ വെക്കുന്നു.
6 ദൈവം കുനിഞ്ഞ് ആകാശത്തെയും ഭൂമിയെയും നോക്കുന്നു;+ 7 സാധുവിനെ പൊടിയിൽനിന്ന് എഴുന്നേൽപ്പിക്കുന്നു; ദരിദ്രനെ ചാരക്കൂമ്പാരത്തിൽനിന്ന്* പിടിച്ചുയർത്തുന്നു.+ 8 എന്നിട്ട്, അവനെ പ്രധാനികളോടൊപ്പം,ജനത്തിലെ പ്രധാനികളോടൊപ്പം, ഇരുത്തുന്നു.
15 ഉന്നതനും ശ്രേഷ്ഠനും ആയവൻ,വിശുദ്ധമായ പേരുള്ള,+ എന്നെന്നും ജീവിക്കുന്ന+ ദൈവം, പറയുന്നു: “ഞാൻ ഉന്നതങ്ങളിൽ വിശുദ്ധസ്ഥലത്ത് വസിക്കുന്നു,+എന്നാൽ, എളിയവനു ശക്തി പകരാനുംതകർന്നവന്റെ മനസ്സിനു പുതുജീവൻ നൽകാനുംഞാൻ എളിയവരോടുകൂടെയും തകർന്നുപോയവരോടുകൂടെയും പാർക്കുന്നു.+