ഉൽപത്തി 16:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 അപ്പോൾ ഹാഗാർ, “എന്നെ കാണുന്നവനെ ഞാൻ ഇവിടെ കണ്ടോ” എന്നു സ്വയം ചോദിച്ചു. അതിനാൽ, തന്നോടു സംസാരിച്ചുകൊണ്ടിരുന്ന യഹോവയെ, “അങ്ങ് എല്ലാം കാണുന്ന ദൈവം”*+ എന്നു വിളിച്ചു.
13 അപ്പോൾ ഹാഗാർ, “എന്നെ കാണുന്നവനെ ഞാൻ ഇവിടെ കണ്ടോ” എന്നു സ്വയം ചോദിച്ചു. അതിനാൽ, തന്നോടു സംസാരിച്ചുകൊണ്ടിരുന്ന യഹോവയെ, “അങ്ങ് എല്ലാം കാണുന്ന ദൈവം”*+ എന്നു വിളിച്ചു.