-
എബ്രായർ 4:12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 ദൈവത്തിന്റെ വാക്കുകൾ* ജീവനുള്ളതും ശക്തി ചെലുത്തുന്നതും+ ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും+ മൂർച്ചയുള്ളതും ആണ്. ദേഹിയെയും* ആത്മാവിനെയും* വേർതിരിക്കുംവിധം അത് ഉള്ളിലേക്കു തുളച്ചുകയറുന്നു; മജ്ജയെയും സന്ധികളെയും വേർപെടുത്തുന്നു. അതിനു ഹൃദയത്തിലെ ചിന്തകളെയും ഉദ്ദേശ്യങ്ങളെയും തിരിച്ചറിയാനുള്ള കഴിവുമുണ്ട്.
-